Report

50-m൦ ചരമ വാര്‍ഷികത്തി പിതാക്കന്മാ൪

ബഹുമാനപ്പെട്ട കരിപ്പേരി യോഹന്നാനച്ചന്‍റെ  50-m൦ ചരമവാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് തൃശൂ൪ അതിരqപത ആര്‍ച്ച്‌ബിഷപ്പ് മാ൪.B³{Uqkv താഴത്ത്v കരുണ വര്‍ഷിക്കുന്ന ഒരു പുണ്യശ്ലോകനായ വൈദികനെന്ന് വിശേഷിപ്പിക്കുകയുണ്ടായി. വിശുദ്ധ ജീവിതം കൊണ്ട് ദീപ്തമായ വ്യക്തിത്വമെന്ന് അ²yക്ഷത  വഹിച്ചു കൊണ്ട് സീറോമലബാ൪ സഭയുടെ കുരിയ ബിഷപ്പ് മാര്‍.ബോസ്കോ പുത്തൂരും,തപസ്സു കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും ലോകസുഖങ്ങളോന്നും വേണ്ടെന്നു വച്ച് ലളിത ജീവിതം നയിച്ച ഒരു പുണ്യചരിതനായ പുരോഹിതന്‍എന്ന് മാ൪.ജെയിംസ്‌പഴയാറ്റിലും  എളിയവനെങ്കിലും തമ്പുരാന്‍റെ  മുന്‍പി ശക്തനും വിശ്വസ്തനുമായ അച്ചന്‍റെ സാന്നിദ്ധ്യം സ്വര്‍ഗത്തി നമുക്ക് ഒരു അനുഗ്രഹമായി തീരുവാ൯ ഇടവരട്ടെ എന്ന് മാ൪.റാഫേ തട്ടിലും മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് പറയുകയുണ്ടായി.യോഹന്നനച്ചനെ പോലുള്ള പുണ്യപ്പെട്ട മാതൃകാ വൈദികന്‍റെ മാദ്ധ്യസ്ഥം തേടി വ൪ഷ൦തോറും അനുസ്മരണം നടത്തണമെന്ന് യോഹന്നനച്ചനുമായി അടുത്ത് പെരുമാറിയ മോ¬.ജോസഫ്‌ Im¡tÇcnയും അഭിപ്രായപ്പെടുകയുണ്ടായി .

51-m൦ ചരമവാÀഷികവും ബുള്ളറ്റിനും

കരിപ്പേരി യോഹന്നനച്ചന്‍റെ 51-m൦ ചരമവാര്‍ഷികത്തോടനുബന്ദിച്ചു കൂടിയ യോഗം അനുസ്മരണ സമിതിയെ സ്ഥിരം സമിതിയക്കുവാനും സമിതിയുടെ ആഭിമുഖ്യത്തില്‍ഒരു അനുസ്മരണ ബുള്ളറ്റി൯ വര്‍ഷംതോറും പ്രസിദ്ദീകരിക്കുന്നതിനും തീരുമാനിച്ചു.അതനുസരിച്ച് 50-m൦ ചരമവാര്‍ഷിക പരിപാടികളുടെ അവലോകനത്തോടു കൂടി പ്രഥമ അനുസ്മരണ ബുള്ളറ്റിന്‍പ്രസിദ്ധീകരിച്ചു.
തനിക്കായി ഒന്നും കരുതി വയ്ക്കാതെ ദൈവപരിപലനയി മാത്രം ആശ്രയിച്ച് ജീവിച്ച വിശ്വാസത്തിന്‍റെ മാതൃകയായ കരിപ്പേരി യോഹന്നാനച്ച൯ പ്രാവിനെപ്പോലെ നിഷ്കളങ്കനായി ജീവിച്ച് വിളിച്ചവന്‍റെ ജീവിതത്തോടു നീതി പുല൪ത്തിയവനെന്നു ഫാ.ഫ്രാന്‍സിസ് കരിപ്പേരിയും പ്രാര്‍ത്ഥനയി സ്പുടം ചെയ്തെടുത്ത ആല്മീയതയും ജീവകാരുണ്യത്തിനുതകുന്ന അദ്ഭുതവരസിദ്ദിയുമായി ക൪മ്മനിരതമായ ജീവിതം നയിച്ച്‌വിശുദ്ദിയുടെ ഗിരിനിരയിലേക്ക് നടന്നടുക്കുന്നതായി തൃശൂ൪ ലൂര്‍ദ്ദ് കത്തീഡ്ര വികാരി ഫാ.ജോസ് പുന്നോലിപ്പറമ്പിലും രേഖപ്പെടുത്തുകയുണ്ടായി.എല്ലാം മറ്റുള്ളവര്‍ക്ക് നല്കി പ്രപഞ്ചം സ്വന്തമാക്കിയ കാലിത്തോഴുത്തിന്‍റെ കാവലാ എന്ന് ഫാ.വര്‍ഗീസ് കരിപ്പേരിയും കല്ലൂ൪ പടിഞ്ഞാറ് ഇടവകയില്‍ഉപവിയുടെ ആചാര്യ വിസ്മയം പേറുന്ന പുണ്യ പൈതൃകമെന്നു വികാരി ഫാ.റാഫേല്‍മുത്തുപീടികയും ഹൃദയ നിലങ്ങളെ വിളഭൂമിയാക്കി കാരുണ്യത്തിന്‍റെ കാന്തി പകര്‍ന്ന് കരിപ്പേരി കത്തനാര്‍കാലിക പ്രസക്തി ആര്‍ജിക്കുന്നതായി മു൯ വികാരി ഫാ.ജോബ്‌വടക്കനും അനുസ്മരണ ബുള്ളറ്റിനില്‍കരിപ്പേരി യോഹന്നനച്ചനെ അനുസ്മരിച്ചു കൊണ്ട് എഴുതുകയുണ്ടായി.

രത്നം പതിച്ച മണിമുത്ത്

51-m൦ ചരമവാര്‍ഷിക ആചരണത്തില്‍ശ്രാദ്ധഭക്ഷണാശീര്‍വാദം നടത്തിക്കൊണ്ട് തൃശൂ൪ അതിരൂപതാ സഹായമെത്രാ൯ റാഫേ തട്ടി പറഞ്ഞു.ഇപ്പോള്‍തെരഞ്ഞെടുക്കപ്പെട്ട നമ്മുടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇദ്ദേഹത്തിന്‍റെ വകുപ്പി പെട്ട ഒരാളാണെന്നാണ് എനിക്ക് തോന്നുന്നത്.മാര്‍പ്പാപ്പയുടെ പ്രവര്‍ത്തനങ്ങ കണ്ടിട്ട് അദ്ദേഹത്തിന്‍റെ എളിയ പ്രവര്‍ത്തനങ്ങ വഴി പരിശുദ്ധ പിതാവ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ജീവിതത്തിലെ ദാരിദ്രത്തിന്‍റെയും ലാളിത്യത്തിന്‍റെയും വഴികളാണ്.പരിശുദ്ധ പിതാവ് തെരഞ്ഞെടുത്തിരിക്കുന്ന വഴികള്‍ഈ കാലഘട്ടത്തില്‍നമ്മുടെ സഭ അഭിമുഖീകരിക്കുന്ന വെല്ലുവിളികനേരിടാനും നമ്മെ നയിക്കാനും പരിശുദ്ധ പിതാവിനെ പ്രാപ്തനാക്കട്ടെ എന്ന് ഞാ൯ പ്രാര്‍ത്ഥിക്കുന്നു.അദ്ദേഹത്തിനു പ്രാര്‍ത്ഥനാ മംഗളങ്ങ നേരുന്നു.തനിക്കുള്ളതെല്ലാം മറ്റുള്ളവര്‍ക്കു നല്കി ജീവിച്ച ബഹുമാനപ്പെട്ട കരിപ്പേരി യോഹന്നനച്ചനെ കുറിച്ച് മലയാള ഭാഷയിഉപയോഗിക്കാവുന്ന പ്രയോഗം കീറത്തുണിയിട്ട കത്തനാരെന്നാണ്.ആ കീറ ത്തുണിക്കുള്ളി രത്നം പതിച്ച മണിമുത്തുകളാണ് അദ്ദേഹം വഹിച്ചിരുന്നത്. 51 വര്‍ഷം മുന്‍പ് നമ്മിനിന്ന് വേര്‍പ്പെട്ടു പോകുകയും ലോകത്തിന്‍റെ മുന്‍പി അവഗണിക്കപ്പെട്ടവനെ പോലെ നടന്നു നീങ്ങുകയും  ചെയ്ത അദ്ദേഹത്തിന്‍റെ കുറവുക ദൈവസന്നിധിയില്‍കഴുകിക്കളയപ്പെടട്ടെ.ലോകത്തിന്‍റെ മുന്‍പി അവഗണിക്കപ്പെടുമ്പോളും സുവിശേഷത്തിന്‍റെ രത്നങ്ങള്‍പതിച്ച വഴികളാണ് അദ്ദേഹം തെരഞ്ഞെടുത്തത്.ഒന്നുമില്ലാതെ സുവിശേഷത്തിന്‍റെ രത്നം പതിച്ച വേരുകളെ തേടിയുള്ള അദ്ദേഹത്തിന്‍റെ ജീവിതം പൗരോഹിത്യത്തിനുള്ള മാതൃകയും ദൈവതിരുമുന്‍പില്‍മദ്ധ്യസ്ഥതയുമായി മാറിക്കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്‍റെ ഓര്‍മയ്ക്ക് വേണ്ടി നടത്തുന്ന ഈ ആചരണം അദ്ദേഹം നീതിമാന്‍മാരുടെ കൂടെ വസിക്കുന്നതിനും എല്ലാവര്‍ക്കും ഒരു അനുഗ്രഹമായി തീരുന്നതിനും ഇടവരട്ടെ.അച്ചന്‍റെ  മാദ്ധ്യസ്ഥ൦ തേടുന്ന എല്ലാവരെയും വരദാനങ്ങളുടെ നിക്ഷേപങ്ങള്‍നല്കി ദൈവം അനുഗ്രഹിക്കട്ടെ.അച്ചന്‍റെ ഈ ഓര്‍മ ആചരണത്തിനായി സഹകരിച്ചുകൊണ്ടിരിക്കുന്ന പള്ളിയിലെ വികാരിയച്ചനും കൈക്കാരന്മാര്‍ക്കും  അഭ്യുദയകാംക്ഷികള്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് നിര്‍ത്തുന്നു.


No comments:

Post a Comment